ആദായ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് റോസ്‌ഗാര്‍ മേള നടന്നു
തിരുവനന്തപുരം:-: കേന്ദ്ര സഹമന്ത്രി കമലേഷ് പാസ്വാന്‍ മുഖ്യാതിഥിയായിപങ്കെടുത്തദേശീയ തല റോസ്‌ഗാര്‍ മേളതിരുവനന്തപുരത്ത് നടന്നു. ആദായ നികുതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്., ഹോട്ടല്‍ ഡിമോറ യില്‍ നടന്ന പരിപാടിയിൽപ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ്Read More →








