ആശാസമരത്തിന് 100 ദിവസം; സമരവേദിയിൽ ഇന്ന് 100 സമരപ്പന്തങ്ങൾ ഉയർത്തും
തിരുവനന്തപുരം :സെക്രട്ടറിയേറ്റ് പടിക്കലെ രാപകൽ സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് വൈകുന്നേരം 4.30ന് സമരവേദിയിൽ ആശാവർക്കർമാർ ആളിക്കത്തുന്ന 100 പന്തങ്ങൾ ഉയർത്തും. നൂറാം ദിനത്തിലും സമരം സംസ്ഥാനമെമ്പാടും ആളിപ്പടരുന്നു എന്ന സന്ദേശവുമായാണ് 100 സമരപ്പന്തങ്ങൾRead More →








