നാടകം ‘ ജീവന്മരണ പോരാട്ടം ‘ തൈക്കാട് ഗണേശത്തിൽ വ്യാഴാഴ്ച അരങ്ങേറും
തിരുവനന്തപുരം : വേൾഡ് മലയാളി കൗൺസിൽ സൗത്ത് പ്രൊവിൻസ് കേരള, ദിസ് ആന്റ് ദാറ്റ് മീഡിയയുമായി ചേർന്ന് സംഘടിപ്പിക്കുന്ന അഭിനയം, ആനന്ദം നാടകസന്ധ്യയിൽ ‘ജീവന്മരണ പോരാട്ടം’ നാടകം അരങ്ങേറും. ജിജി കലാമന്ദിർ രചനയുംRead More →









