കേരള ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തിൽ രാമായണ മാസാചരത്തിൻ്റെ ഭാഗമായി രാമായണ സമ്മേളനം നടന്നു
തിരുവനന്തപുരം : കേരള ക്ഷേത്ര സംരക്ഷണ സമിതി കർക്കടക മാസം രാമായണമാസാചാരണത്തിന്റെ ഭാഗമായി രാമായണ സമ്മേളനം തിരുവനന്തപുരം ശാസ്തമംഗലം കുമാരരാമം ക്ഷേത്രത്തിൽ, ചിന്മയ മിഷൻ കേരള ചീഫ് വിവിക് അനാന്താ സ്വാമികൾ ഉദ്ഘാടനം ചെയ്തു.Read More →









