കൊല്ലം തേവലക്കരയിൽ ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര, കൊലക്കുറ്റത്തിന് കേസെടുക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം അതിദാരുണമാണ്. എയ്ഡഡ് സ്കൂളുകൾ പോലും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നു എന്നത് കേരളത്തിലെ വിദ്യാഭ്യാസമേഖല എത്രത്തോളം കുത്തഴിഞ്ഞു എന്നതിന്റെRead More →







