ആശമാരുടെ ചരിത്ര സമരം 200-ാം ദിവസത്തിലേക്ക്, ആഗസ്റ്റ് 27ന് 200-ാം ദിവസം
തിരുവനന്തപുരം : ആശാവർക്കർമാർ ഫെബ്രുവരി 10ന് ആരംഭിച്ച രാപകൽ സമരം ആഗസ്റ്റ് 27 ന് 200-ാം ദിവസത്തിലെത്തും. ഓണറേറിയം വർദ്ധിപ്പിക്കുക വിരമിക്കൽ അനുകൂലം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ചRead More →








