സ്റ്റേഡിയം നിർമ്മാണം: ഭൂമി ഇടപാട് കാലിക്കറ്റ് സർവ്വകലാശാല അറിയാതെ സ്വകാര്യ ഏജൻസിയുമായി ചേർനെന്ന് ആക്ഷേപം ,ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്പോർട്സ് മന്ത്രിയും സിൻഡിക്കേറ്റ് അംഗങ്ങളുമായി യോഗം നാളെ,യൂണിവേഴ്സിറ്റി ഭൂമിയിൽ സ്റ്റേഡിയം നിർമ്മാണം സർക്കാർ ചെലവിൽ മാത്രമാകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിയുടെ നിവേദനം
തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിന്റെ അറിവോ അംഗീകരമോ കൂടാതെ സർക്കാർ ഏകപക്ഷീയമായി സ്വകാര്യ ഏജൻസിയുമായി ചേർന്ന് കേരള സർവകലാശാല യിൽ നിർമ്മിച്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമാനമായ സ്റ്റേഡിയനിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾക്ക് സർക്കാർ തലത്തിൽ രഹസ്യമായിRead More →








