ഗണേശോത്സവ വിഗ്രഹ പ്രതിഷ്‌ഠയും മിഴിതുറക്കൽ ചടങ്ങും ഓഗസ്റ്റ് 24-ന് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും
തിരുവനന്തപുരം :ഗണേശോത്സവ ട്രസ്റ്റും ശിവസേനയും,സംയുക്ത മായ് സംഘടിപ്പിക്കുന്നഗണേശോത്സവ വിഗ്രഹ പ്രതിഷ്‌ഠയും മിഴിതുറക്കൽ ചടങ്ങും ഓഗസ്റ്റ് 24-ാം തീയതി ഞായറാഴ്‌ച രാവിലെ 11.15 ന് ഗതാഗതവകുപ്പുമന്ത്രി കെ.വി. ഗണേഷ് കുമാർ മിഴിതുറക്കൽ ചടങ്ങ് നിർവ്വഹിക്കുന്നു. മുൻRead More →








