അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി സമ്മേളനം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം :അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭന്റെ 149മത് ജയന്തി ദിനാഘോഷം ജനു.2ന് രാവിലെ 10.30ന് മാഞ്ഞാലിക്കുളം റീജൻസി ഗ്രാന്റിൽ നടക്കും. സമ്മേളനം ടികെഎ നായർ ഐഎഎസ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ സമാജംRead More →









