രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു
തിരുവനന്തപുരം :നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി രാജീവ് ചന്ദ്രശേഖർ വരണാധികാരിയുടെ ഓഫീസായ തൊഴിൽ ഭവനിലേക്ക് പ്രകടനമായി പോകുന്നു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മേയർ വി.വി.രാജേഷ്,Read More →








