നെയ്യാറ്റിൻകരയിൽ ഞാറ്റുവേല ചന്തയും കർഷക സഭകളും ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിൻകര :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത അഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭകളുടെ ഉദ്ഘാടനം ബഹു നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ നിർവഹിച്ചു. ഈ യോഗത്തിൽ അധ്യക്ഷതRead More →









