സർവകലാശാലയുടെ അക്കാദമിക് അധികാരത്തിൽ സർക്കാർ കടന്നു കയറുന്നതായി അക്കാദമിക് കൗൺസിൽ യോഗത്തിൽ ആക്ഷേപം. അപൂർണ്ണമായ സിലബസ് എതിർത്ത് കെപിസിടിഎ
കണ്ണൂർ :കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുക്കപ്പെട്ട അക്കാഡമിക് കൗൺസിൽ അംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള ആദ്യ ഓഫ് ലൈൻ അക്കാഡമിക് കൗൺസിൽ മീറ്റിംഗിൽ പ്രതിപക്ഷ അംഗങ്ങൾ അക്കാദമിക വിഷയങ്ങളിലുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. നാലുവർഷ ഡിഗ്രി പ്രോഗ്രാമുകൾRead More →









