ലോകം കീഴടക്കി ഇന്ത്യ..കാത്തിരിപ്പിനു വിരാമമിട്ട് ലോകകപ്പ് നേട്ടം.. രാഹുലിന് രാജകീയ യാത്രയയപ്പ്
ബാർബഡോസ് :ലോകം കീഴടക്കി ഹിറ്റ് മാനും സംഘവും. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ജേതാക്കളായി.ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഐതിഹാസിക വിജയം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20Read More →








