നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലും ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിയിലേക്ക്1 min read

 

തിരുവനന്തപുരം :നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിൽ ,നഗരസഭാ കൃഷിഭവന്റെയും സംയുക്ത അഭിമുഖത്തിൽ ജയിൽ വളപ്പിൽ പച്ചക്കറി കൃഷി ആരംഭിച്ചു ഉദ്ഘാടനം നിർവഹിച്ചത് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ ഈ യോഗത്തിന് അധ്യക്ഷത വഹിച്ചത് ഷിജു കെ രാജു സൂപ്രണ്ട് സ്പെഷ്യൽ സബ് ജയിൽ നെയ്യാറ്റിൻകര ആശംസകൾ അർപ്പിച്ചുകൊണ്ട് നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി, അസിസ്റ്റന്റ് സൂപ്രണ്ട് സനൽകുമാർ ടി എസ്, പ്രിസൺ ഓഫീസർമാരായ, ലാലു ടി എസ്, റിനു ആർ എസ് മറ്റു ജീവനക്കാർ ജയിൽ അന്തേവാസികൾ എന്നിവർ പങ്കെടുത്തു

Leave a Reply