നെയ്യാറ്റിൻകര നഗരസഭയിൽ വിളവെടുപ്പ് ഉത്സവം
തിരുവനന്തപുരം :നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെയും N SS യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷി യുടെ വിളവെടുപ്പ് ഉത്സവം നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിRead More →







