പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ സംഘടിതമായരീതിയിൽ കുപ്രചരണങ്ങൾ നടക്കുന്നു, മേഖലയെ സംരക്ഷിക്കണം, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറഷൻ
തിരുവനന്തപുരം :പാരാമെഡിക്കൽ മേഖലയിലെ പ്രശ്നങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതായി പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറഷൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ആകെ പ്രവർത്തിക്കുന്ന തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രൈവറ്റ് പാരാമെഡിക്കൽ പരിശീലന കേന്ദ്രങ്ങൾRead More →









