പുന്നമട നെഹ്റു ട്രോഫി പാലം ശിലാസ്ഥാപനം സെപ്റ്റംബർ 20 ന്
ആലപ്പുഴ :വേമ്പനാട് കായലിന്റെ കിടക്കേക്കരയിൽ താമസിക്കുന്ന ജനങ്ങളുടെ ചിരകാല അഭിലാഷമായ പുന്നമട നെഹ്റു ട്രോഫി പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുന്നു. സെപ്റ്റംബർ 20ന് വൈകുന്നേരം 5 മണിക്ക് പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ്Read More →








