കേരള-സെനറ്റ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ അലങ്കോലപ്പെടുത്തിയത് അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതി
തിരുവനന്തപുരം :കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിലേക്കും സെനറ്റിലേക്കും കഴിഞ്ഞ നവംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അലങ്കോലപ്പെടുത്തി ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ള രേഖകളും സർവ്വകലാശാല സെനറ്റ് ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതികൾ ലഭിച്ച സാഹചര്യത്തിൽRead More →









