കേരളത്തിന് പ്രതിരോധം തീർക്കുന്നത് യുവശക്തി: മന്ത്രി സജി ചെറിയാൻ,യുവജന ദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :ഒരു ശക്തിക്കും വർഗീയ കലാപമോ ജാതിമത വേർതിരിവോ നടത്താൻ കഴിയാത്ത വിധത്തിൽ പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ നിലപാടാണ് കേരളത്തിന്റെ യുവത്വം സ്വീകരിക്കുന്നതെന്നും നാടിനെ ശരിയായി നയിക്കുന്നതിന് ഇടപെടലുകൾ നടത്താൻ യുവജനങ്ങൾക്ക് കഴിയുമെന്നും സാംസ്‌കാരിക,Read More →









