തലക്കും, ശ്വാസകോശത്തിനും, നട്ടെല്ലിനും പരിക്ക്,ഉമാ തോമസ് അബോധാവസ്ഥയിൽ തുടരുന്നു
കൊച്ചി :കല്ലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമാ തോമസ് MLA 15അടി പൊക്കമുള്ള സ്റ്റേജിൽ നിന്നും വീണു. വീഴ്ചയില്‍ ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റതായി കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു.Read More →








