കേരള സർക്കാർ – ബഡ്ജറ്റ് – 2025 ;വയനാട് പുനരധി വാസത്തിന് 750 കോടി.
തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ വയനാടിന് കൈത്താങ്. വയനാട് പുനരധി വാസത്തിന് 750 കോടി അനുവദിച്ച പ്രഖ്യാപനമാണ് പ്രധാനം. ആരോഗ്യ മേഖലയ്ക്ക് 10431 കോടി.*കാരുണ്യ ആരോഗ്യ പദ്ധതിയ്ക്ക് 700* കോടിയുംRead More →








