കേരള യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥികൾക്ക് 2025 ജനുവരി മുതൽ നടപ്പിലാക്കുന്ന ഫീസ് വർദ്ധനവ് പിൻവലിക്കുക: ഡെമോക്രാറ്റിക് റിസർച്ച് സ്കോളേർസ് ഓർഗനൈസേഷൻ(ഡി. ആർ. എസ്.ഒ )
തിരുവനന്തപുരം :പിഎച്ച്. ഡി. വിദ്യാർത്ഥികളുടെ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് 20/12/2024ന് കേരള സർവകലാശാല പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്കോളേർസ് ഓർഗനൈസേഷൻ(ഡി. ആർ. എസ്. ഒ.) സംസ്ഥാനRead More →









