ആശാ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഡ്യവുമായി ഐക്യ മഹിളാ സംഘം
തിരുവനന്തപുരം :പത്തു ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യവുമായി ഐക്യ മഹിളാ സംഘം. വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളിൽ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യ വകുപ്പിന് കൈമാറുന്നതുൾപ്പെടെ നിരവധിRead More →








