സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍; അധിക തസ്തിക വഴി സര്‍ക്കാരിന് വൻ സാമ്പത്തിക നഷ്ടം
തിരുവനന്തപുരം :സെക്രട്ടേറിയേറ്റില്‍ 53 അഡിഷണല്‍ സെക്രട്ടറിമാരുടെ സ്ഥാനത്ത് 92 പേരാണ് ജോലി ചെയ്യുന്നത്. 38 ജോയിന്റ് സെക്രട്ടറിമാർ വേണ്ടിടത്ത് 71 പേരുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ തസ്തിക 49, പക്ഷെ നിലവിലുള്ളത് 63 പേർ.Read More →







