പാതിവില തട്ടിപ്പ് ; തട്ടിച്ച പണം കൊണ്ട് അനന്തു സ്വന്തം പേരിൽ സ്ഥാപനം ഉണ്ടാക്കിയെന്ന് പോലിസ്
തിരുവനന്തപുരം :പാതിവില തട്ടിപ്പിൽ കിട്ടിയ പണം സ്വന്തം പേരിൽ സ്ഥാപനങ്ങളുണ്ടാക്കിയും അനന്തു കൃഷ്ണൻ മറിച്ചെന്ന് പൊലീസ് കണ്ടെത്തൽ. കൊച്ചി ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ‘സോഷ്യൽ ബീ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.Read More →








