പിൻകോഡ് അറിയില്ലെന്ന ടെൻഷൻ ഇനി വേണ്ട; ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്; ‘DIGIPIN’`
തിരുവനന്തപുരം :പിൻകോഡ് അറിയില്ലെന്ന ടെൻഷൻ ഇനി വേണ്ട. ഡിജിപിന്‍ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഈ പത്തക്ക ഡിജിപിന്‍ ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്ബരാഗതമായിRead More →









