അംഗീകാരമില്ലാത്ത സര്‍വകലാശാലകളിലെ ബിരുദസര്ട്ടിഫിക്കറ്റിന് തുല്യത, വെട്ടിലായത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം :യുജിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയും പ്രദേശിക അധികാരപരിധി പാലിക്കാതെയും മറ്റ് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ നടത്തുന്ന ബിരുദകോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റിന് തുല്യത നല്‍കി സംസ്ഥാനത്തെ സര്‍വകലാശാലകള്‍. ugc ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബുറോ യുടെ https://deb.ugc.ac.in/ വെബ് സൈറ്റ്Read More →









