ആരോഗ്യഭാരതി തിരുവനന്തപുരം പരിസ്ഥിതി വാരാചരണം 2025
തിരുവനന്തപുരം :ആരോഗ്യഭാരതി തിരുവനന്തപുരം ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളിച്ചൽ പഞ്ചായത്തിൽ ഇടയ്ക്കോട് തപോവനം ആശ്രമത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു ആരംഭിച്ച പരിപാടി കല്ലിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും, വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും, പാപ്പനംകോട് പത്മനാഭ,Read More →









