ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക് പ്രേംനസീർ സുഹൃത് സമിതിയുടെ ആദരം ജൂൺ 11 ബുധനാഴ്ച ഭാരത് ഭവനിൽ
തിരുവനന്തപുരം: ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക് പ്രേംനസീർ സുഹൃത് സമിതി ആദരം നൽകും. ജൂൺ 11 ബുധനാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലാണ് ചടങ്ങുകൾ.Read More →









