നിയമ അവബോധ നാടകം ‘അറിയണം ഇതൊക്കെ അറിയണം നമ്മൾ ‘ അവതരിപ്പിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് സമിറ്റ് – 2025 നോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കേരള ജനമൈത്രി പോലീസും സംയുക്തമായി നിയമ അവബോധ നാടകം ‘അറിയണം ഇതൊക്കെRead More →








