കാലിക്കറ്റ് സർവ്വകലാശാല; SFI വനിതാ നേതാവിന് മാർക്ക് കൂട്ടി നൽകിയതായ ആക്ഷേപം;മാതൃഭൂമിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്കും എതിരെ നൽകിയ മാനനഷ്ട ഹർജ്ജി ചെലവ് സഹിതം തള്ളി
മാതൃഭൂമി മാനേജിങ് ഡയറക്ടർ, മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടർ,സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ എന്നിവരെ എതിർ കക്ഷികളാക്കി, തനിക്ക് ഉണ്ടായ മാന ഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കാലിക്കറ്റ് സർവ്വകലാശാലയിലെ Read More →






