JanachindaAdminPrem (Page 8)

തിരുവനന്തപുരം :ചരിത്രപ്രസിദ്ധമായ തിരുവല്ലത്തെ ബലിതർപ്പണത്തിന് എത്തിയ ഭക്തജനങ്ങൾക്ക് സർവ്വ സജ്ജീകരണങ്ങളും ഒരുക്കി നേമം എംഎൽഎയുടെ സേവാ കേന്ദ്രം. പുലർച്ചെ മുതൽ എത്തിയ ഭക്തജനങ്ങൾക്ക് വെള്ളം ഭക്ഷണം വൈദ്യസഹായം തുടങ്ങി ക്രമീകരണങ്ങൾ സേവാ കേന്ദ്രം ഒരുക്കിRead More →

  തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മെസ്സിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റിRead More →

ആത്മാക്കൾ ആത്മാവിനെ ആത്മാവായിത്തന്നെ തിരിച്ചറിയുന്ന സമജ്ജ്വല സമന്വയത്തിന്റെ അനുഭവമാണ് പിതൃതർപ്പണം. ദൃശ്യകരങ്ങളിൽനിന്ന് അദൃശ്യകരങ്ങളിലേക്കു ദർഭയുടെ പവിത്രബന്ധനത്തിലൂടെ കോർക്കപ്പെടുന്ന ഇഹപരലോകബന്ധങ്ങളുടെ വേർപിരിക്കാനാകാത്ത പൈതൃകത്തിന്റെ സാക്ഷ്യമാണ് കർക്കടകത്തിലെ അമാവാസി. ആ ദിനത്തിൽ നാം ശരീരബോധത്തിന്റെ അതിരുകൾ മറികടന്ന്Read More →

തിരുവനന്തപുരം :പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിന്റെയും ഇതിനായുളള പോര്‍ട്ടലിന്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പ്രസ്സ്Read More →

  നേമം : ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി രാജീവ് ചന്ദ്രശേഖർ എംഎൽഎ . എം.എൽ.എയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ക്ഷേത്ര പരിസരത്തിലെ ഒരുക്കങ്ങൾ എംഎൽഎRead More →

  തിരുവനന്തപുരം: പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, വരൾച്ച എന്നിവ കാരണം കൃഷിനാശം സംഭവിക്കുകയും കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനും കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത കാർഷിക വായ്പRead More →

  തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനലിൽRead More →

  വയനാട്: പ്രശസ്ത നെൽവിത്ത് സംരക്ഷകനും കർഷകനുമായ പത്മശ്രീ ചെറുവയൽ രാമനെ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് സന്ദർശിച്ചു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും കാർഷിക പൈതൃകം നിലനിർത്തുന്നതിനുമായി ചെറുവയൽ രാമൻ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രിRead More →

തിരുവനന്തപുരം :ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 82 കേസുകളിലായി 87 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8781 ആയി ഉയര്‍ന്നു. ആകെRead More →

  മൂല്യവർധന, ആധുനിക സാങ്കേതികവിദ്യ, കാർഷിക സംരംഭകത്വം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ; ‘അഗ്രി മാർക്കറ്റിംഗ് ബിസിനസ് ഡെവലപ്മെന്റ് ഡിവിഷൻ’ രൂപീകരിക്കും കോഴിക്കോട്: കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം വിളവെടുപ്പിന് ശേഷമുള്ള സംസ്കരണം, മൂല്യവർധന, സംഭരണം, വിപണനംRead More →