കാർഷിക അടിസ്ഥാനസൗകര്യ വികസനത്തിന് എ.ഐ.എഫ് കരുത്ത്; സംസ്ഥാന കോൺക്ലേവിന് കോഴിക്കോട് വേദിയായി
കോഴിക്കോട്: കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനവും കാർഷിക സംരംഭകത്വവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി (Agriculture Infrastructure Fund–AIF) സംസ്ഥാന കോൺക്ലേവ് കോഴിക്കോട് നടന്നു. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായിRead More →









