രഹസ്യഡാറ്റ ചോർത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണം:ആർ. എസ്. ശശികുമാർ
തിരുവനന്തപുരം :സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വ്യക്തിപരമായ വാട്സ്ആപ്പിൽ മുഖ്യമന്ത്രിയുടെ പേരിൽ മെസ്സേജ് വ്യാപകമായി വന്നിരിക്കുന്നു. .സർക്കാർ ജീവനക്കാരുടെ ഡിഎ , ഡിആർ വർദ്ധനവ് അനുവദിച്ചുകൊണ്ടും, ഭവന നിർമ്മാണ അഡ്വാൻസ് പുനഃസ്ഥാപിച്ചുRead More →









