നായനാരും ലീഡറും സീതിഹാജിയും എംവി ആറും പരത്തിയ ‘രാഷ്ട്രീയത്തിലെ ചിരി’യുടെ സുഗന്ധം
തിരുവനന്തപുരം :ഹാസ്യ പ്രയോഗങ്ങൾക്ക് പേരുകേട്ട കേരള നിയമസഭയിലെ സാമാജികനായിരുന്നസീതി ഹാജിയെക്കുറിച്ച് സരസ പ്രയോഗത്തിന് പ്രശസ്തനായ മറ്റൊരു എംഎൽഎ ലോനപ്പൻ നമ്പാടൻ പറയാറുണ്ടായിരുന്ന ഒരു കഥ സീതി ഹാജിയുടെ മകൻ പി കെ ബഷീർ എംഎൽഎRead More →









