ഡോ പി. പൽപ്പു (1863-1950)ഇന്ന് 76-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
എല്ലാവിധ പ്രതിബന്ധങ്ങളോടും മല്ലടിച്ചു സ്വയം ഉയരുകയും താനുൾപ്പെട്ട സമുദായത്തിൻ്റെയും പിന്നോക്ക ജനവിഭാഗങ്ങളുടെയാകെയും ഉന്നതിക്കു വേണ്ടി അശ്രാന്തം പോരാടുകയും ചെയ്തസാമൂഹ്യ പരിഷ്കർത്താവാണ് ഡോ. പി. പൽപ്പു.തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടികുടുംബത്തിൽ പത്മനാഭൻ്റെയും നെടുങ്ങോട്ടു കുടുംബത്തിൽ പപ്പമ്മ എന്നRead More →









