വാമനപുരം മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു,16 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്
തിരുവനന്തപുരം :വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട് പഞ്ചായത്തുകളിൽ എ.ആർ.ഡബ്ലിയു.എസ്.എസ്, സ്റ്റേറ്റ് പ്ലാൻ, ജൽ ജീവൻ മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തിയായ ആനാട്, കുറുപുഴ,പാലോട് വില്ലേജുകൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രിRead More →









