നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന MLA ഓഫിസ് ജൂൺ ആദ്യം : രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം :നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള MLA ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്നും വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽRead More →









