ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെന്‍സര്‍ ഇളവ്:പുന:പരിശോധന ആവശ്യപ്പെട്ട്ചലച്ചിത്ര അക്കാദമി കത്തയച്ചു
തിരുവനന്തപുരം:18ാമത്ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാതിരുന്ന സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തു നല്കി. ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ക്ക് ഉള്‍പ്പെടെ പ്രദര്‍ശനാനുമതിRead More →








