തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം
ഹൂസ്റ്റൺ: തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. തിരുവനന്തപുരം മേയർ വി.വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും ഇതുസംബന്ധിച്ച് ചർച്ചRead More →









