കെ. ജോർജ്ജ് (1883–1959)ഇന്ന് 67-ാം സ്മൃതി ദിനം …സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
തിരുവിതാംകൂർ ഗവൺമെന്റിൽ ദീർഘകാലം ചീഫ് സെക്രട്ടറിയായും, വിവിധ സുപ്രധാന ഭരണചുമതലകൾ വഹിച്ചും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു കെ. ജോർജ്ജ്. 1883-ൽ കോട്ടയത്ത് ജനിച്ച അദ്ദേഹം കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് എഫ്.എ.യും മദ്രാസ്Read More →









