ചരിത്രത്തിന്റെ രാജപാതയിലെ ജ്യോതിസ്വരൂപമായ ശ്രീനാരായണ ഗുരുദേവൻ… ലേഖനം.. ആചാര്യ ഭദ്ര
ചരിത്രത്തിന്റെ രാജപാതയിൽ മാർഗ്ഗരേഖപോലെ മഹാന്മാർ നിൽക്കുന്നു: നമ്മുടെയെല്ലാം ആത്മചൈതന്യത്തെ സദാ പ്രകാശിപ്പിച്ചു നിൽക്കുന്ന ജ്യോതിസ്വരൂപമാണ് ശ്രീനാരായണ ഗുരുദേവൻ. ഒരു കാലഘട്ടത്തിന്റെ ജീവശ്വാസവും സ്പന്ദനവും ആയിരുന്നു ഗുരുദേവൻ. എന്നാൽ നാമിന്ന് ചില സ്മരണകളിലേയ്ക്ക് മാത്രം ഗുരുവിനെRead More →









