എം. സ്വരാജ് നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർഥി
മലപ്പുറം:നിലമ്പൂരിൽ എം സ്വരാജ് എൽ ഡി എഫ് സ്ഥാനാർഥി.ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് സ്വരാജ്.യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ളRead More →









