മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധവും, ഡോ :രഘു ആരോഗ്യഭാരതി കേരളം
മഴക്കാലത്ത്കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങൾ എന്നു വിളിക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടുന്നതും, കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും,ഓടകളിലേയും അഴുക്ക് ചാലുകളിലെയും വെള്ളം ശുദ്ധജലവുമായി ചേരുന്നതും, തണുത്തതും തുറന്നു വെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാലRead More →









