Top News (Page 97)

  തിരുവനന്തപുരം :വൈദ്യശാസ്ത്ര മേഖലയിലെ 6 തനത് ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ഉൽപ്പാദനം വിപുലപ്പെടുത്തി പരമാവധി ജനങ്ങളിലെത്തിക്കുന്നതിനായി സ്വകാര്യ മേഖലക്ക് കൈമാറിയതിന് തിരുവനന്തപുരത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ടിനെ അഭിനന്ദിച്ച് ശ്രീ.രാജീവ്Read More →

തിരുവനന്തപുരം :വൈദ്യശാസ്ത്ര ഉപകരണ- ബയോമെറ്റീരിയൽ സാങ്കേതികവിദ്യകൾ കൈമാറുന്നതിലും അവ വാണിജ്യവത്ക്കരിക്കുന്നതിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിക്ക് ദീർഘകാല ചരിത്രമുണ്ട്. വൈദ്യശാസ്ത്ര ഉപകരണങ്ങൾ അടക്കമുള്ള ഉത്പന്നങ്ങൾ രോഗികളിലേക്ക് എത്തുമ്പോഴാണ് ഗവേഷണംRead More →

തൃശ്ശൂർ :ഇന്ത്യയിലേ ഏറ്റവും വലിയ പത്രപ്രവർത്തക യൂണിയനായ വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാമത് കേരള സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ RSS പ്രാന്തീയ പ്രചാർ പ്രമുഖ് എം ഗണേഷ് ഉൽഘാടനം ചെയ്തു WJI ദേശീയRead More →

എല്ലാ വർഷവും മെയ് 31 ന് ലോകാരോഗ്യ സംഘടന ,ലോക പുകയില രഹിത ദിനം ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുവാനുള്ള നടപടികൾ പ്രോൽസാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെRead More →

  തിരുവനന്തപുരം :ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ  സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2322 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 53 കേസുകൾRead More →

തിരുവനന്തപുരം: അഹല്യാഭായി ഹോൽക്കര്‍ ഒരു പോരാളി മാത്രമല്ല സമൂഹത്തെ ശാക്തീകരിച്ച ഭരണാധികാരി കൂടിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കാശി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണവും മാല്‍വയെ ഒരു വികസിത പ്രദേശമാക്കി മാറ്റിയതും അഹല്യാഭായിRead More →

തിരുവനന്തപുരം:കേരളസർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ സ്റ്റാർട്ടപ്പിന്റെ പേരിൽ അനധികൃത ഡ്രൈവിംഗ് സ്കൂൾ പ്രവർത്തിക്കുന്നതായി ആക്ഷേപം. സ്റ്റാർട്ടപ്പിന്റെ മൂന്നുവർഷ കാലാവധി അവസാനിച്ചപ്പോൾ സ്കൂൾ നടത്തുന്നതിന് ക്യാമ്പസ്സിൽ അഞ്ചേക്കർ ഭൂമി നൽകണമെന്ന ആവശ്യം സിൻഡിക്കേറ്റിന്റെ പരിഗണയിലാണ്. യു.സി. മോങ്ക്സ്Read More →

  തിരുവനന്തപുരം :-കേരള ഗവൺമെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും സർക്കാർ ഫാർമസി മേഖലയിൽ നിരവധി പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത എസ്. വിജയകുമാർ 26 വർഷത്തെ സേവനത്തിനു ശേഷം,ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു.Read More →

  തിരുവനന്തപുരം:കാലവർഷം ശക്തിപ്പെടുകയാണ്. ഇന്ന് മാത്രം എട്ടു മരണങ്ങളാണ് മഴക്കെടുതി മൂലം ഉണ്ടായത്. എന്നാൽ പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല,Read More →

  തിരുവനന്തപുരം :ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിച്ച്  രണ്ടുവർഷം പിന്നിട്ടിട്ടും  അച്ചടക്ക നടപടി തുടരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ അനുകൂല്യങ്ങൾ തടഞ്ഞുവെച്ച ഡിജിറ്റൽ സർവകലാശാല വിസി ഡോ: സിസാ തോമസിന്റെRead More →