വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി:മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്ത് ചുമട്ടു തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നു എന്ന ട്രേഡ് യൂണിയനുകളുടെ പരാതിയെത്തുടർന്ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. കസ്റ്റംസ് അധികാരRead More →









