കേന്ദ്രസർക്കാർ ഇൻസെന്റീവ് വർധിപ്പിച്ചാൽ സംസ്ഥാന സർക്കാർ ഓണറേറിയം വർധിപ്പിക്കുമെന്ന വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം – കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം :ആശാവർക്കർമാർക്ക് നൽകുന്ന ഇൻസന്റീവുകളും വിരമിക്കൽ ആനുകൂല്യവും പരിമിതമായ തോതിലെങ്കിലും വർദ്ധിപ്പിക്കാനായി ദേശീയ ആരോഗ്യ മിഷൻ കൈക്കൊണ്ട തീരുമാനത്തെ, കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെ എ എച്ച് ഡബ്ല്യു എ)Read More →







