സ്റ്റാർട്ടപ്പിനു 107കോടി സഹായം : അഭിനന്ദിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം :കേരളം ആസ്ഥാനമായുള്ള സെമികണ്ടക്ടർ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ നെട്രസെമിക്ക് ഇന്നലെ 107 കോടി രൂപയുടെ സീരീസ് എ റൗണ്ട് ഫണ്ടിംഗ് ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് മുൻ കേന്ദ്ര ഇലക്ട്രോണിക്സ് സഹ മന്ത്രി രാജീവ്Read More →









