വെള്ളാപ്പള്ളി കളങ്കിത വ്യക്തി, പത്മ പുരസ്കാരത്തിന്റെ അന്തസിന് കളങ്കം, SNDP സംരക്ഷണ സമിതി, നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ
തിരുവനന്തപുരം :ഭാരതത്തിൻ്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ച്, പുരസ്ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേൽപ്പിച്ച്, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന്പത്മഭൂഷൺ നൽകിയ കേന്ദ്ര സർക്കാരിൻ്റെ, തരം താണ രാഷ്ടീയക്കളിക്കും, പുരസ്കാരം നൽകാൻ സംസ്ഥാന സർക്കാർ നൽകിയ ശുപാർശക്കുംRead More →









