സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത ;9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
4/8/22 തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് പ്രവചനം. മലമ്പുഴ, തെന്മല ഡാമുകൾ നാളെ തുറക്കും. പലയിടത്തും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പുഴയുടെ കരകളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽRead More →





